കോഴിക്കോട്: ഡിസംബർ 2, 3 തിയ്യതികളിൽ കോഴിക്കോട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ നടക്കുന്ന മൂന്നാമത് സംസ്ഥാന സബ്ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്‌സ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്‌കൂളിലെ എം.ടി ഡാനിഷ് മൂസയും ഗേൾസ് ടീമിനെ മടവൂർ ചക്കാലക്കൽ ഹയർ സെക്കന്ററി സ്‌കൂളിലെ ടി.ഡി ഹാഷിദയും നയിക്കും.
ബോയ്‌സ് ടീം : കെ. മുഹമ്മദ് സിയാദ് (വൈസ് ക്യാപ്റ്റൻ), തമീം അഷ്‌റഫ് , വി.പി.കെ വിനായക്, പി. മുഹമ്മദ് അഹ് നാസ്, യു. ആബിദ് അൽഫാൻ കോച്ച് : സി.ടി ഇല്ല്യാസ് മാനേജർ: റിയാസ് അടിവാരം
ഗേൾസ് ടീം: കെ.കെ.സി റംലത്ത് (വൈസ് ക്യാപ്റ്റൻ), ടി.എം ഷിയാന സിദ്ധീഖ്, ഫർസാന ജാസ്മിൻ, പി.ഖദീജ, ഹൈഫ മെഹറിൻ. കോച്ച് : കെ. അബ്ദുൽ മുജീബ് മാനേജർ: പി. വൽസല
0 Comments