കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: അട്ടക്കുണ്ട്, മണിയൂർ തെരുവ്, മുതുവന, തുറശ്ശേരിമുക്ക്, കുന്നത്തുകര, ഗുഹമുക്ക്, മീനത്ത്കര, മണിയൂർ ഹൈസ്കൂൾ, അഴീക്കൽകടവ്, പന്നൂർ, എളേറ്റിൽ വട്ടോളി
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:മസ്ജിദ്, വൈക്കിലശേരി റോഡ്, ഒന്തൊമ്മൽ, കുറ്റിയിൽ പള്ളി, വൈക്കിലശ്ശേരി സ്കൂൾ പരിസരം
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: കോട്ടക്കൽ, ബിസ്മിനഗർ, കൊളാവിപാലം, അറുവയൽ, തീരദേശം, തിക്കോടി ഇലക്‌ട്രിക്കൽ സെക്ഷനു കീഴിൽ ഭാഗികമായി, ജെട്ടി റോഡ്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മണിമല, പെരുവണ്ണാമൂഴി
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments