ജില്ലയിൽ നാളെ (12-January-2019, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ ഉച്ച 2 വരെ: എളേറ്റിൽ വട്ടോളി, കുളിരാന്തിരി, ഒഴലക്കുന്ന്

  രാവിലെ 7.30 മുതൽ രാവിലെ 9:30 വരെ:വടകര സൗത്ത് സെക്ഷൻ പരിധിയിൽ പൂർണമായും വടകര നോർത്ത് സെക്ഷൻ പരിധിയിൽ വടകര, പഴങ്കാവ്, കൂട്ടങ്ങാരം, വലകെട്ട് എന്നീ സ്ഥലങ്ങളിലും വടകര പഴയസ്റ്റാൻഡ്, വടകര അങ്ങാടി, പാക്കയിൽ, കറുകയിൽ, സാൻഡ് ബാക്‌സ്, കസ്റ്റംസ് റോഡ്, വീരഞ്ചേരി, നട്ട് സ്ട്രീറ്റ്, വടകര ടൌൺ ഹാൾ  രാവിലെ 9 മുതൽ രാവിലെ 11 വരെ: നന്മണ്ട ക്രഷർ, പൊക്കുന്ന് മല, കേദാരം, നന്മണ്ട സബ് സെന്റർ, പൊയിൽതാഴം, മാവരുകണ്ടി, വലിയവീട്ടിൽ

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:കൊടമോളിക്കുന്ന്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments