കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ രാവിലെ 11 വരെ: കിഴക്കയിൽ മുക്ക്, മുടപ്പിലാവിൽ
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പാലയാട്, അമ്പലമുക്ക്, പതിയാരക്കര, തക്കാളിമുക്ക്, മാവിൻതൈ, ഫാറൂഖ് പള്ളി, മൊയിപ്ര, പ്രിയദർശിനി, കുറിഞ്ഞാലിയോട്, കുരിക്കിലാട് സ്കൂൾ പരിസരം, ഗോകുലം സ്കൂൾ പരിസരം, വാവാട്, മണ്ണിൽക്കടവ്
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:വനഭൂമി, ചെറുപ്പാട്, കന്നൂട്ടിപ്പാറ, ടാറിനോ, നഴ്സറി മുക്ക്, ജിയോ ആഗ്രോ.
രാവിലെ 8 മുതൽ രാവിലെ 11 വരെ:വടകര സൗത്ത് സെക്‌ഷൻ പരിധിയിൽ പൂർണമായും വടകര നോർത്ത് സെക്‌ഷൻ പരിധിയിൽ വടകര, പഴങ്കാവ്, കൂട്ടങ്ങാരം, വലകെട്ട് എന്നിവിടങ്ങളിൽ, പഴയ സ്റ്റാൻഡ്, വടകര അങ്ങാടി, നട്ട് സ്ട്രീറ്റ്, പാക്കയിൽ, കറുകയിൽ, സാൻഡ് ബാങ്ക്സ്, കസ്റ്റംസ് റോഡ്, വീരഞ്ചേരി, ടൗൺഹാൾ
രാവിലെ 8 മുതൽ ഉച്ച 1 വരെ:മേപ്പയ്യൂർ ടൗൺ, കൂനം വല്ലിക്കാവ്, കായലാട്, അഞ്ചാംപീടിക, ചങ്ങരംവള്ളി, ചേവരോത്ത്, കോട്ടയിൽ അമ്പലം, കോട്ടിലോട്ട് അമ്പലം, എടത്തിൽ മുക്ക്, ജനകീയ മുക്ക്, മടത്തുംഭാഗം, എടക്കയിൽ, നരിക്കുനി, മനപ്പുറംമുക്ക്, കനിയാംകണ്ടിപ്പാലം, കീഴ്പയ്യൂർ, ചെമ്പകമുക്ക്, മുയിപ്പോത്ത്, വിയ്യംചിറ, ചാനിയംകടവ്, നിരപ്പുംകുന്ന്
രാവിലെ 8 മുതൽ ഉച്ച 2 വരെ:പടാരു കുളങ്ങര, കണ്ണിപറമ്പ്, മൂഴാം പാലം, വില്ലേരിക്കുന്ന്, കോതങ്കൽ, വെളളിലാട് മല, കൊളത്തൂർ നോർത്ത്.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കുറ്റിക്കടവ്, കുനിയംകടവ്, പൂപ്പറമ്പ്, സി.സി. കട്ട്, ചെട്ടിക്കടവ്, മേലേടത്ത്
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:അരൂര് അതിർത്തി, ഹരിതവയൽ, ജിലാനി, തീക്കുനി മില്ല്, തീക്കുനി ടൗൺ, പൂമുഖം, തൂവമല, കൊയ്യുറക്കുന്ന്, ചങ്ങനങ്കോട്,
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:യുണൈറ്റഡ് ഐസ്, രാഹുൽ ഐസ്, ചേരിപ്പൊയിൽ, അരൂറാമല, യു.പി. സ്കൂൾ ഭാഗം, അരയാക്കൂൽ താഴ, ചെമ്മാളികുന്ന്, കെ.ബി. മേനോൻ
രാവിലെ 9:30 മുതൽ ഉച്ച 2 വരെ:പാടത്തുംകുഴി, കരുവാറ്റ, കുളങ്ങരാംപൊയിൽ
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പെരുവണ്ണാമൂഴി ഭാഗം, ഒളയമ്മൽ, ചീക്കിലോട്, ഹെൽത്ത് സെന്റർ
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:നാഗത്തുംപാടം, കമ്പിളിപ്പറമ്പ്, കള്ളിക്കുന്ന്, തണ്ടാമഠം, പാലത്തുംകണ്ടി, ഒടുമ്പ്ര, കടുപ്പിനി, പള്ളിക്കടവ്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments