ജില്ലയിൽ നാളെ (17-January-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: കന്നിനട വർക്ക്ഷോപ്പ്, പൂക്കോടുകുന്ന് , തിരുവള്ളൂർ ടൗൺ, ടെലിഫോൺ എക്സ്‌ചേഞ്ച്, ഓൾഡ് എക്സ്ചേഞ്ച്, കനവത്ത്, ആര്യംവള്ളി, ചിറമുക്ക്, അയ്യനവയൽ, കാഞ്ഞിരാട്ടുതറ, പാവുംപാറ, പെരുംഞ്ചേരിക്കടവ്, ശാന്തിനഗർ, തറവട്ടത്ത്, നെടുമ്പ്ര മണ്ണ, ചാനിയം കടവ്, ചാലിക്കണ്ടിപ്പള്ളി, അപ്പു ബസാർ.
  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:മറിവീട്ടിൽത്താഴം, പരപ്പാറ, മടവൂർമുക്ക്, മാണിയൂര്, വെണ്ണിക്കുളങ്ങര, തങ്ങൾ റോഡ്, ശിവാടെമ്പിൾ, ഒഞ്ചിയം റോഡ്, വെള്ളാറത്താഴ, കല്യാണിമുക്ക്, തോട്ടുങ്ങൽ പീടിക, മണപ്പുറം.
  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ: കോളിക്കൽ, പെരുന്തോട്ടുമണ്ണ, തേക്കിൻതോട്ടം ടവർ, മുണ്ടോട്ടുകണ്ടി, വടക്കേപറമ്പ്, അവേലം, കയ്യൊടിയൻപാറ, മർക്കസ് ഗാർഡൻ.

  രാവിലെ 8 മുതൽ ഉച്ച 1 വരെ:ഹൈലൈറ്റ് ജങ്‌ഷൻ, പാലാഴി പാല, നോർത്ത് പാല, പാലാഴി ഹൈസ്കൂൾ, റിലയൻസ്, സൈബർപാർക്ക് പരിസരം.
  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:ഓമശ്ശേരി ടൗൺ, പൊയിൽ, കാതിയോട്, പൂളപ്പൊയിൽ, നീലേശ്വരം, മാങ്ങാപ്പൊയിൽ, കാടാംകുനി, അരീക്കൽ.
  രാവിലെ 9 മുതൽ ഉച്ച 2 വരെ:കാവുമ്പ്രം, തലയാട്, ചീടിക്കുഴി, താഴെതലയാട്, റേഷൻഷോപ്പ്, പടിക്കൽവയൽ, ഉരങ്കോകുന്ന്, ദാറുൽ റഹ്മ.
  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കോണാറമ്പത്ത്, മലപ്പുറം, പെരിയങ്ങാട് പാറ, പരിയങ്ങാട് തടായി, മഞ്ഞൊടി.
  ഉച്ച 12 മുതൽ വൈകീട്ട് 6 വരെ:പാടം ബസ്‌സ്റ്റോപ്പ്, അരീക്കാട്, ലക്ഷംവീട്, മാങ്കുനിപാടം.

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:ശാന്തി ഹോസ്പിറ്റൽ, ചോലക്കൽ, അമ്പലത്തിങ്ങൽ, വേനപ്പാറ
  രാവിലെ ഉച്ച 2 മുതൽ വൈകീട്ട് 6 വരെ:പാലാഴി അത്താണി, ഹിദായ, പാലാഴി ഈസ്റ്റ്, മേലെമീത്തൽ.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments