കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 12 വരെ: സഹകരണമുക്ക്, മാട്ടുപൊയിൽ താഴം, കൊടുവാൻമുഴി, ഹൈസ്കൂൾ റോഡ്
രാവിലെ 7 മുതൽ ഉച്ച 2 വരെ:വലകെട്ട്, ഭജനമഠം, ഒളോടിതാഴെ, കാപ്പുമല, പുത്തലത്ത്
രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:സിറ്റി സെന്റർ, ടാറ്റ ടവർ, മദർ മേരി, കയ്യേലിക്കൽ, കെടവൂർ, മൂന്നാം തോട്, ഫോറസ്‌റ്റ് ഓഫീസ്, പള്ളിപ്പുറം.
രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:വെള്ളലശ്ശേരി, പാറക്കണ്ടി, നായർകുഴി, മൂലത്തോട്, ഏരിമല, പുല്പറമ്പിൽ.
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:ചെമ്പ്ര സ്കൂൾ.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുക്കം പി.സി. ജങ്ഷൻ പരിസരം.
രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:കൊല്ലം പെട്രോൾപമ്പ് പരിസരം, കൊല്ലം ടൗൺ, കൊല്ലം ബീച്ച്, പാറപ്പള്ളി, പിഷാരികാവ്, അരയൻകാവ്.
രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:വാടിക്കൽ, സോമൻമുക്ക്, തൃക്കപ്പറ്റമ്മൽ, കത്തറമ്മൽ, മാട്ടുലായി, സണ്ണിക്കുണ്ട്, പന്നിയങ്ങാട്ടുപുറായി
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments