ജില്ലയിൽ നാളെ (30-January-2019,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:വെഴുപ്പൂർ എൽ.പി. സ്കൂൾ, കുടുക്കിലുമ്മാരം, അമ്പലമുക്ക്, കരിങ്ങമണ്ണ, മിച്ചഭൂമി, ഗ്യാസ് ഏജൻസി

  രാവിലെ 8 മുതൽ രാവിലെ 10 വരെ:മലയമ്മ, അമ്പലമുക്ക്



  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:വെണ്ണക്കോട്, ആലുംതറ, തടത്തുമ്മൽ, മാതോലത്ത്കടവ്, എച്ചിക്കുന്ന്, മുണ്ടോട്ട്പൊയിൽ

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:ചേനായി, നരക്കംകുന്ന്, എടവരാട്, ഏരത്ത്മുക്ക്, കൈപ്രം, മൊട്ടന്തറമുക്ക്, കുരിയാടിതാഴ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ദേവഗിരി, അമ്പലക്കോത്ത്, മെഡിക്കൽകോളേജ് പരിസരം


  രാവിലെ 10 മുതൽ ഉച്ച 1 വരെ:എലത്തൂർ ബസാർ, എലത്തൂർ ബീച്ച്, അഴീക്കൽ ബീച്ച്, ടെലിഫോൺ എക്സ്ചേഞ്ച്പരിസരം

  രാവിലെ 10 മുതൽ ഉച്ച 2 വരെ:കൊയിലാണ്ടി ബീച്ച്, മാർക്കറ്റ്റോഡ്, മീത്തലക്കണ്ടി, ഐസ്‍പ്ലാന്റ് റോഡ്, ഹാർബർ പരിസരം

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments