ജില്ലയിൽ നാളെ (14-FEB-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ:നന്തി ടൗണ്‍, സായ് സ്‌കൂള്‍, പനാട്ട് താഴ, എളമ്പിലാട്, ഇരുപതാം മൈല്‍

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:തയ്യുള്ളതിൽ, ചീരാംവീട്ടില്‍, പുതിയാപ്പ വെറ്ററിനറി ഹോസ്പിറ്റല്‍ പരിസരം, ട്രഞ്ചിംഗ് ഗ്രൗണ്ട്, അറത്തില്‍ ഒന്തം, മാണിക്കോത്ത്, കോട്ടോള്ളതിൽ, പനങ്ങാട്, വള്ളില്‍, കളരിയുള്ളതിൽ, ജനതാ റോഡ്

  രാവിലെ 7 മുതൽ വൈകീട്ട് 3:30 വരെ:മുപ്പതാം മൈല്‍, കരിയാത്തന്‍പാറ  രാവിലെ 7:30 മുതൽ ഉച്ച 2:30 വരെ:രാമനാട്ടുകര ടൗൺ, തോട്ടുങ്ങല്‍, ചമ്മലപ്പള്ളി, പൊയില്‍തൊടി, നീറ്റിങ്ങൽ, കുറ്റിപ്പറമ്പ്

  രാവിലെ 8 മുതൽ രാവിലെ 11 വരെ:താമരശേരി ചര്‍ച്ച്, താമരശേരി ടൗണ്‍, പാളയം, കാരാടി, കുറ്റിയാട്ടില്‍

  രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ:പട്ടാണിപ്പാറ, പന്നിക്കോട്ടൂർ, ആശാരിക്കണ്ടി, കൂവപ്പൊയില്‍, പന്തിരിക്കര, ഒറ്റക്കണ്ടം, കുന്നശേരി, വലിയപറമ്പ്, സൂപ്പിക്കട, മുടിയന്‍ചാല്‍, താമരശേരി ചുങ്കം, കയ്യേലിക്ക​ല്‍, കെടവൂര്‍, ഫോറസ്റ്റ് ഓഫീസ്, കോടതി പരിസരം, സിറ്റി സെന്‍റർ, മദര്‍ മേരി, മൂന്നാംതോട്, കോരങ്ങാട്, തച്ചംപൊയിൽ, ആനപ്പാറപൊയില്‍, ഒതയോത്ത്, ചോയിമഠം, ഈര്‍പ്പോണ, കയമാക്കിൽ, ചാലക്കര, കൂ​ടരഞ്ഞി, വീട്ടിപ്പാറ, കല്‍പിനി, പുഷ്പഗിരി, മുണ്ടമല  രാവിലെ 8:30 മുതൽ വൈകുന്നേരം 5 വരെ:എൽ.​സി.​സി.​പരിസരം, കൈരളി ഐസ് പരിസരം, അഷി പ്ലാസ്റ്റ് കമ്പനി, ആയുര്‍വേദ ആശുപത്രി പരിസരം

  രാവിലെ 9 മുതൽ രാവിലെ 11 വരെ:ചന്തവയല്‍, കുഞ്ഞിമഠം, സിറാജുല്‍ ഹുദ

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:പുളിയങ്കോട്കുന്ന്, മൂഴിക്കല്‍ സ്കൂള്‍ പരിസരം, വള്ളത്തിൽ, ചെ​റുവറ്റ, നടമ്മല്‍, ആപ്പറ്റ, പറമ്പി​ടം, കോഴികുളം, വളപ്പില്‍താഴം  രാവിലെ 10 മുതൽ വൈകീട്ട് 4 വരെ:പൂളാടി​ക്കുന്ന്, പെരുംതുരുത്തി

  രാവിലെ 11 മുതൽ വൈകീട്ട് 5 വരെ:പ്രൊവിഡന്‍സ് കോളജ്, ഗുഡ് എര്‍ത്ത്, മാക്കൂപ്പാറ, മാസ് കോര്‍ണര്‍  ഉച്ച 1 മുതൽ വൈകീട്ട് 3 വരെ:താന്നിയാംകുന്ന്

  ഉച്ച 2:30 മുതൽ വൈകീട്ട് 5:30 വരെ:വൈദ്യരങ്ങാടി, പുല്ലുംകുന്ന്, കോലാര്‍കുന്ന്, ബൈപാസ് പരിസരം
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments