ജില്ലയിൽ നാളെ (19-FEB-2019,ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 11 വരെ: ആനക്കണ്ടി, ടാറ്റ ഏരിയ, ആവിക്കൽ ഏരിയ

  രാവിലെ 7 മുതൽ ഉച്ച 12 വരെ:ഇല്ലത്ത് താഴെ, തെങ്ങിൽ താഴെ, അട്ടവയൽ, പുളിയഞ്ചേരി, കോവിലേരി  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പതിയിൽ, എരപ്പൻ തോട്, കാറ്റുള്ള മല, ഊളേരി, കോളനി മുക്ക് പൊറാളി, ഓട്ടുകമ്പനി, കോട്ടയകത്ത് മുക്ക്, ഹിൽ ബസാർ, വലിയ മല, ദാന ഗ്രാം, പാച്ചാക്കൽ, മരക്കുളം, തയ്യുള്ളതിൽ, ചീരാംവീട്ടിൽ, ട്രഞ്ചിങ്ങ് ഗ്രൗണ്ട്, അറത്തിൽ ഒന്തം, പച്ചക്കറി മുക്ക്, മേപ്പയിൽ, മിഡാറ്റ് കോളേജ് പരിസരം, മുള്ളൻകുന്ന്, മാണിക്കോത്ത്, കോട്ടയുള്ളതിൽ, പനങ്ങാട്, കളരിയുള്ളതിൽ, വള്ളിൽ, ജനതാ റോഡ്

  രാവിലെ 8 മുതൽ ഉച്ച 2 വരെ:മൊകേരി, വടക്കോട്ടുംചാൽ, വടയം  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:ചേറാമ്പറ്റ, മുളിയങ്ങൽ ഖാദി പരിസരം, മായഞ്ചേരി പൊയിൽ, ശാദുലി, പ്രാച്ചേരി, ചിങ്ങി നിയേടത്ത് മുക്ക്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:തൊണ്ടയാട്, നെല്ലിക്കോട് സ്കൂൾ പരിസരം, പൂശാരിക്കാവ്, കുറ്റ്യാടി ടൗൺ, വളയന്നൂർ, ശാന്തിനഗർ കോളനി, വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിസരം, കോങ്ങാട് ബീച്ച് ,എൻ.പി.സി. കാൻറീൻ പരിസരം, ശ്മശാനം പരിസരം, കൈരളി പോളി പാക്ക് പരിസരം, മുക്കം, കട്ടാങ്ങൽ, കോടഞ്ചേരി, തിരുവമ്പാടി, കൂമ്പാറ, പന്നിക്കോട്, ഓമശ്ശേരി

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:ജവഹർ നഗർ കോളനി പടിഞ്ഞാറു ഭാഗം

  രാവിലെ 9 മുതൽ ഉച്ച 1 വരെ:നൻമണ്ട ഹെൽത്ത് സെന്റർ, കേതാരം, പൊക്കുന്ന് മല, നൻമണ്ട ക്രഷർ റോഡ്, പൊയിൽതാഴം, മാവരുക്കണ്ടി, വലിയ വീട്ടിൽ

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:നടേമ്മൽ മലയാടപ്പൊയിൽ, അരൂർ സ്കൂൾ, മുള്ളൻ മുക്ക്, അരൂർ പോസ്റ്റ് ഓഫീസ്‌, കല്ലുമ്പുറം, രാജീവ്നഗർ, തെക്കെ തറേമ്മൽ, ഉദയ ക്ലബ്ബ്

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ഗുജറാത്തി സ്ട്രീറ്റ്, പാം ബീച്ച് അപ്പാർട്ട്മെൻറ്, സൗത്ത് ബീച്ച് പരിസരം

  രാവിലെ 11 മുതൽ ഉച്ച 2 വരെ:കൊങ്ങന്നൂർ, കൊക്കണമ്പത്ത്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments