ജില്ലയിൽ നാളെ (22-FEB-2019,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കോട്ടക്കടവ്, എസ്.പി. ഓഫീസ്, പാലോളി പാലം, അരവിന്ദ് ഘോഷ് റോഡ്, ചാമ വയൽ, മാരുതി, കുന്നിവയൽ ഗ്രന്ഥാലയം റോഡ്.

  രാവിലെ 8 മുതൽ ഉച്ച 1 വരെ:ചക്കിട്ടപ്പാറ, കേളോത്ത് വയൽ, പള്ളിക്കുന്നി, ഇങ്ങോറച്ചാൽ  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:കൊടക്കാട്ടു മുറി, വീ വൺ കലാസമിതി, വലിയ ഞാറ്റിൽ, മുണ്ട്യാടി, കുട്ടോത്ത് കാവിൽ റോഡ് ജങ്‌ഷൻ, പണിക്കോട്ടിൽ റോഡ്, ഇല്ലത്ത് ത്താഴ, ബാങ്ക് റോഡ്.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മറിയപുറം, അമേരിക്കൻ കോളനി, ചവലപ്പാറ, പാമ്പിഴഞ്ഞപാറ, ഒറ്റപ്പൊയിൽ

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:മുതുവടത്തൂർ, കുനിങ്ങാട്.

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:നവരത്ന അപ്പാർട്ട്മെന്റ്‌, പി.എം കുട്ടി റോഡ്.

  ഉച്ച 12 മുതൽ വൈകീട്ട് 5 വരെ:പിള്ള പെരുമണ്ണ, പെരുവണ്ണാമൂഴി, കുറ്റിച്ചിലായി
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments