കോഴിക്കോട്: ജില്ലയിൽ നാളെ (ഞായറാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 8 മുതൽ രാവിലെ 11 വരെ:വടകര സൗത്ത്, വടകര ബീച്ച് ഇലക്‌ട്രിക്കൽ സെക്‌ഷൻ പരിധിയിൽ പൂർണമായും വടകര ഗവ. ഹോസ്പിറ്റൽ പരിസരം, അടയ്ക്കാത്തെരുവ്,പുത്തൂർ
രാവിലെ 8 മുതൽ ഉച്ച 2 വരെ:കൊളത്തൂര്, തച്ചോളി പീടിക, ചേരിപ്പൊയിൽ, വില്യാപ്പള്ളി യു.പി. സ്കൂൾ, അരയാക്കൂൽ താഴെ, ചെമ്മാണിക്കുന്ന്, മൈകുളങ്ങര, ചന്ദ്രിക വായനശാല, മേപ്പയ്യൂർ ടൗൺ, കായലാട്, കൂനംവള്ളിക്കാവ്, അഞ്ചാം പീടിക, ചങ്ങരം വള്ളി, കാര്യാട്, വായനശാല, രാമല്ലൂര്, മമ്മിളിക്കുളം,കോട്ടയിൽ അമ്പലം, കോട്ടിലോട്ട് അമ്പലം, എടത്തിൽ മുക്ക്, ജനകീയ മുക്ക്, മണപ്പുറമുക്ക്, കീഴ്പയ്യൂർ, മുയിപ്പോത്ത്, നിരപ്പക്കുന്ന്, ചാനിയംകടവ്, വിയ്യംചിറ ചെറുവണ്ണൂർ, കക്കറമുക്ക്, പെരുഞ്ചേരിക്കടവ്, മഠത്തിൽ ഭാഗം, എടക്കയിൽ
രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:പുതിയാപ്പ്, മാക്കൂൽപീടിക, കടത്തനാട് സൊസൈറ്റി, കുറുമ്പയിൽ, ചല്ലിവയൽ, കാവിൽ റോഡ്, മേമുണ്ട, മീൻകണ്ടി, പള്ളിത്താഴം, ചെമ്മരത്തൂർ, കോട്ടപ്പള്ളി, ആര്യന്നൂർ, മേമുണ്ടമഠം റോഡ് , കീഴൽപള്ളി, കീഴൽമുക്ക്, കീഴൽ സ്കൂൾ, ബാങ്ക് റോഡ്, കുട്ടോത്ത്, സിദ്ധസമാജം, പണിക്കോട്ടി നല്ലാടത്ത്, ജെ.എൻ.എം. സ്കൂൾ, പാലയാട് നട, വെളുത്ത മല, ബ്രദേഴ്‌സ് ബസ് സ്റ്റോപ്പ്, വൈക്കിലശ്ശേരി റോഡ്, വലകെട്ട് ഭാഗം, പഴങ്കാവ് ഭാഗം.
രാവിലെ 8:30 മുതൽ വൈകീട്ട് 6 വരെ:ജവഹർ നഗർ കോളനി, ഏജീസ് ഓഫീസ്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ... |
0 Comments