കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ രാവിലെ 10 വരെ:കാന്തലാട്, കുറുമ്പൊയിൽ

  രാവിലെ 8 മുതൽ ഉച്ച 2:30 വരെ:എളാട്ടേരിഭാഗം, കച്ചേരിപാറ, കൊണ്ടംവള്ളി, വരകുന്ന്, ബപ്പൻകാട്, കോമട്ടുകര, തച്ചൻ വള്ളിത്താഴ, മാവിൻചുവട്, കണയങ്കോട്, ഐ.ടി.ഐ. പരിസരം, കൂടാതെ കൊയിലാണ്ടി ടൗൺ, ബീച്ച് എന്നിവിടങ്ങളിൽ ഭാഗികമായി  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ഇലഞ്ഞിക്കൽ, ഇരുമ്പകം, അത്തിപ്പാറ

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:അനന്തൻബസാർ, കൊമ്മേരി, പട്ടാളംറോഡ്, എൻ.ടി.എ. ഹാൾ പരിസരം, നെല്ലിക്കാക്കുണ്ട്, തളിക്കുളങ്ങര ഭാഗം എന്നിവിടങ്ങളിൽ ഭാഗികമായി  രാവിലെ 10 മുതൽ ഉച്ച 1 വരെ:ഒളവണ്ണ, കൊടിനാട്ടുമുക്ക്, കൈമ്പാലം, പള്ളിപ്പുറം, പന്തീരാങ്കാവ്, അത്താണി, മണക്കടവ്, കൊടൽ നടക്കാവ്, അറപ്പുഴ

  ഉച്ച 1 മുതൽ വൈകീട്ട് 4 വരെ:കടുപ്പിനി, ഒടുമ്പ്ര, കള്ളിക്കുന്ന്, നാഗത്തുംപാടം, ഒളവണ്ണ ജങ്‌ഷൻ

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.