കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 6:30 മുതൽ വൈകീട്ട് 4 വരെ:പൈങ്ങോട്ടായി, കോട്ടപ്പാറ മല, അഞ്ചുമുറി, മാങ്ങോട്, തണ്ടോട്ടി.
രാവിലെ 7 മുതൽ ഉച്ച 2 വരെ:അരങ്കിൽതാഴം, എതിരൻമല, പരനിലം, മുക്കടങ്ങാട്, പൊയിൽത്താഴം.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:നൂറാംതോട്, മുട്ടിത്തോട്, പാലക്കൽ, ചാമുണ്ഡി, പട്ടരാട്, കീഴ്‌ക്കോട്ട്കടവ്, കൊയക്കാട്, കക്കഞ്ചേരി, ഇല്ലത്തുതാഴെ, മനാട്, മൈക്കാട്ടേരി പൊയിൽ എന്നിവിടങ്ങളിൽ പൂർണമായും വൈദ്യുതി മുടങ്ങും. മാങ്കാവ് ടൗൺ, ആഴ്ചവട്ടം, മൂര്യാട്, ചാലപ്പുറം, തളി, പുതിയപാലം, ചട്ടിപ്പുരക്കണ്ടി, കല്ലുത്താൻകടവ്, ചെമ്പകത്താഴം, മണൽത്താഴം എന്നിവിടങ്ങളിൽ ഭാഗികമായും മുടങ്ങും.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കെടവൂർ മോസ്ക്, താമരശ്ശേരി ചർച്ച്, താമരശ്ശേരി ടൗൺ, കാരാടി, പാളയം, കുറ്റിയാക്കിൽ, മുത്താലം, കയ്യേലിക്കൽ, മണാശ്ശേരി, നെടുമങ്ങാട്, മരഞ്ചാട്ടി, തേക്കിൻകാട്, പൂനൂർ പൊയിൽ, പുതുക്കാട്.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മനത്താംവയൽ, ആനക്കുണ്ടുങ്ങൽ, പാലംതല, കാപ്പിക്കുന്ന്.
രാവിലെ 11 മുതൽ ഉച്ച 2 വരെ:വള്ള്യാട് സ്കൂൾ, മൊയിലോത്ത് അമ്പലം, വള്ള്യാട് അവിൽമിൽ, നെല്ലിമുക്ക്, പൊട്ടൻമുക്ക്, കേളോത്ത് മുക്ക്, ചെട്ടിയാംപറമ്പ്, മങ്ങലാട്
0 Comments