കോഴിക്കോട് ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 12 ശനി) 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ എട്ടു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 11 പേര്‍ക്കുമാണ് രോഗം റിപ്പോര്‍ട്ടു ചെയ്തത്. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 241 പേര്‍ക്ക് രോഗബാധയുണ്ടായി.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8
ചേമഞ്ചേരി - 2
കാരശ്ശേരി - 2
കക്കോടി - 1
നാദാപുരം - 1
നരിപ്പററ - 1
ഒളവണ്ണ - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 11
നാദാപുരം - 4
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3 ( അതിഥി തൊഴിലാളികള്‍ -2,
ബേപ്പൂര്‍ - 1)
കായക്കൊടി - 1
കൊടിയത്തൂര്‍ - 1
മുക്കം - 1
ഒളവണ്ണ - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 26
കോഴിക്കോട് കോര്‍പ്പറേഷന്‍ - 7
(ബേപ്പൂര്‍, കാപ്പാട്, കല്ലായി. ഡിവിഷന്‍ 67 )
പയ്യോളി - 3
കൊടിയത്തൂര്‍ - 2
ഉണ്ണികുളം - 2
അഴിയൂര്‍ - 1
ചങ്ങരോത്ത് - 1
ചാത്തമംഗലം - 1
കോട്ടൂര്‍ - 1
കുന്ദമംഗലം - 1
നാദാപുരം - 1
നന്‍മണ്ട - 1
ഒളവണ്ണ - 1
പുതുപ്പാടി - 1
താമരശ്ശേരി - 1
തിരുവളളൂര്‍ - 1
വില്യാപ്പളളി - 1
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ - 241
കോഴിക്കോട് കോര്‍പ്പറേഷന്‍ - 81 (ആരോഗ്യപ്രവര്‍ത്തകര്‍ - 4)
(ബേപ്പൂര്‍, കരുവിശ്ശേരി, പുതിയകടവ്, എടക്കര, കൊമ്മേരി, കോന്നാട്, പുതിയങ്ങാടി, ഡിവിഷന്‍-57, 58, 67, കുണ്ടുങ്ങല്‍, മുഖദാര്‍, പരപ്പില്‍, പറയഞ്ചേരി, ഫ്രാന്‍സിസ് റോഡ്, മാറാട്, കൊളത്തറ, കണ്ടംകുളങ്ങര, നടക്കാവ്, നല്ലളം, മാത്തോട്ടം)
പെരുമണ്ണ - 18
നരിപ്പററ - 16
ഒളവണ്ണ - 10
പയ്യോളി - 8
തിരുവളളൂര്‍ - 7
നാദാപുരം - 7
പെരുവയല്‍ - 6
ഉണ്ണികുളം - 6
കുന്ദമംഗലം - 6
ചോറോട് - 6
തലക്കുളത്തൂര്‍ - 6
കായണ്ണ - 5
കൊടിയത്തൂര്‍ - 5
മുക്കം - 5
ചങ്ങരോത്ത് - 5
വടകര - 4
കൊടുവളളി - 4
ഓമശ്ശേരി - 4
പുറമേരി - 4
കുരുവട്ടൂര്‍ - 3
മടവൂര്‍ - 3
താമരശ്ശേരി - 3
ഉളളിയേരി - 3
കിഴക്കോത്ത് - 2
മേപ്പയ്യൂര്‍ - 2
ചേളന്നൂര്‍ - 2
കക്കോടി - 2
കാരശ്ശേരി - 2
കുററ്യാടി - 1
നൊച്ചാട് - 1
രാമനാട്ടുകര - 1
തൂണേരി - 1
വളയം - 1
മണിയൂര്‍ - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 2317
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 164
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 118
ഗവ. ജനറല്‍ ആശുപത്രി - 220
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 153
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 229
ഫറോക്ക് എഫ്.എല്‍.ടി. സി - 133
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 400
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 114
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 159
ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി - 84
കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി - 46
അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി - 100
അമൃത എഫ്.എല്‍.ടി.സി. വടകര - 91
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി - 23
മിംസ് എഫ്.എല്‍.ടി.സി കള്‍ - 19
പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി - 97
മററു സ്വകാര്യ ആശുപത്രികള്‍ - 145
വീടുകളില്‍ ചികിത്സയിലുളളവര്‍ - 37
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 27
(മലപ്പുറം - 4 കണ്ണൂര്‍ - 10, ആലപ്പുഴ - 2 തിരുവനന്തപുരം -3 കൊല്ലം -1
എറണാകുളം-5, വയനാട് -1, പാലക്കാട്-1)
0 Comments