ജില്ലയില്‍ 412 പേര്‍ക്ക് കോവിഡ്; രോഗമുക്തി 344



കോഴിക്കോട് ജില്ലയില്‍ ഇന്ന് 412 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 3 പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 19 പേര്‍ക്കുമാണ് പോസിറ്റീവായത്. 44 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 346 പേര്‍ക്കാണ് രോഗം ബാധിച്ചത്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3502 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.



വിദേശത്ത് നിന്ന് എത്തിയവര്‍  - 3  

ബാലുശ്ശേരി - 1
നാദാപുരം - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  19
 
കോഴിക്കോട് കോര്‍പ്പറേഷന്‍ -   7
കൊടിയത്തൂര്‍ - 3
മാവൂര്‍ - 2
പനങ്ങാട് - 2
മടവൂര്‍ - 1
വടകര - 1
കായണ്ണ - 1
ചാത്തമംഗലം - 1
തമിഴ്‌നാട് - 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍  -   44

കോഴിക്കോട് കോര്‍പ്പറേഷന്‍ -   12    
കുന്ദമംഗലം - 4
പുതുപ്പാടി - 4
നൊച്ചാട് - 3
വടകര - 3
ചെക്യാട് - 2
കക്കോടി - 2
പെരുമണ്ണ - 2
ചാത്തമംഗലം - 1
ചോറോട് - 1
ഫറോക്ക് - 1
കൊടുവളളി - 1
കുററ്യാടി - 1
മടവൂര്‍ - 1
ന•ണ്ട - 1
തിരുവമ്പാടി - 1
വേളം - 1
കുരുവട്ടൂര്‍ - 1
ചേമഞ്ചേരി - 1
കടലുണ്ടി - 1

സമ്പര്‍ക്കം വഴി   -  346

കോഴിക്കോട് കോര്‍പ്പറേഷന്‍ -  151    (ആരോഗ്യപ്രവര്‍ത്തകര്‍ - 5)
( ബേപ്പൂര്‍ - 55, ചേവായൂര്‍,ചെറുവണ്ണൂര്‍, എലത്തൂര്‍, കൊളത്തറ, കല്ലായി, മുഖദാര്‍, കാരപ്പറമ്പ്, പയ്യാനക്കല്‍, പൂളക്കടവ്, മൂഴിക്കല്‍, അരക്കിണര്‍, ഡിവിഷന്‍ - 61, 26, 54, 58)

ഒളവണ്ണ - 50   
കൊടിയത്തൂര്‍ - 23
തിരുവളളൂര്‍ - 19
താമരശ്ശേരി - 12
കക്കോടി - 9
പനങ്ങാട് - 8
ചോറോട് - 8
ചാത്തമംഗലം - 7
കാരശ്ശേരി - 5
ഉളളിയേരി - 4
കിഴക്കോത്ത് - 3
മുക്കം - 2
നാദാപുരം - 3
നൊച്ചാട് - 3
രാമനാട്ടുകര - 4
കുന്ദമംഗലം - 3
പെരുവയല്‍ - 2
കോട്ടൂര്‍ - 2
ഒഞ്ചിയം - 2
പുതുപ്പാടി - 2
ഫറോക്ക് - 1
അത്തോളി - 1
കായണ്ണ - 1
കീഴരിയൂര്‍ - 1
നരിക്കുനി - 1
പയ്യോളി - 1
ഉണ്ണികുളം - 1
വടകര - 2
ചങ്ങരോത്ത് - 1  (ആരോഗ്യപ്രവര്‍ത്തക )
ചെറുവണ്ണൂര്‍ (ആവള) - 1  (ആരോഗ്യപ്രവര്‍ത്തക )
കടലുണ്ടി - 1
കൊടുവളളി - 1
മൂടാടി - 1
കുരുവട്ടൂര്‍ - 1
ചേളന്നൂര്‍ - 1
കൂത്താളി - 1
മടവൂര്‍ - 1                     ചെങ്ങോട്ടുകാവ് - 1  (ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി - 1 (ആരോഗ്യപ്രവര്‍ത്തകന്‍ )
പെരുമണ്ണ - 1
വാണിമേല്‍ - 2
മലപ്പുറം - 1



ഇന്ന്  344    പേര്‍ക്ക് രോഗമുക്തി
 737   പേര്‍ കൂടി നിരീക്ഷണത്തില്‍


ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 344 പേര്‍  കൂടി രോഗമുക്തിനേടി.

ഇന്ന് പുതുതായി വന്ന  737  പേരുള്‍പ്പെടെ  ജില്ലയില്‍ 21,113   പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.   ജില്ലയില്‍ ഇതുവരെ   97,512    പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
 
ഇന്ന് പുതുതായി വന്ന  348    പേരുള്‍പ്പെടെ  3,048 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.   310  പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി .

ഇന്ന് 6,759   സ്രവ സാംപിള്‍ പരിശോധനയ്ക്ക്  അയച്ചിട്ടുണ്ട്.  ആകെ              2,90,298 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍  2,87,989   എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍ 2,77,297 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍   2,309   പേരുടെ  ഫലം കൂടി ലഭിക്കാനുണ്ട്.
  ജില്ലയില്‍ ഇന്ന് വന്ന 303   പേര്‍ ഉള്‍പ്പെടെ ആകെ 3,767  പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  593    പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 3,115  പേര്‍ വീടുകളിലും  59    പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 13 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 36,913       പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments