കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും
- ഏഴ് മുതല്‍ മൂന്ന് വരെ: നെരൂക്കുംചാല്‍, എലോക്കര, സൗത്ത് ഈങ്ങാപ്പുഴ.
- എട്ട് മുതല്‍ അഞ്ച് വരെ: രാജഗിരി, വാകേരി, എം.എം. പറമ്പ്, മൊകായി, ഉമ്മിണിക്കുന്ന്, ഓടക്കാളി.
- ഒമ്പത് മുതല്‍ അഞ്ച് വരെ: അമ്പലമുക്ക്, ചുടലമുക്ക്, കരിങ്ങമണ്ണ, കുടുക്കിലുമ്മാരം, പാളയം, വെഴുപ്പൂര്‍, ചുങ്കം, വട്ടക്കിണര്‍, ആര്‍ട്‌സ് കോളേജ്, ഫയര്‍ സ്റ്റേഷന്‍, മണ്ണാടത്ത്, ശക്തി.
- 10 മുതല്‍ മൂന്ന് വരെ: മൂന്നാലിങ്ങല്‍, ബീച്ച് ആസ്പത്രി, സില്‍ക്ക് സ്ട്രീറ്റ്, സീക്വീന്‍ പരിസരം, കോര്‍പ്പറേഷന്‍ ഓഫീസ് പരിസരം, കോണ്‍വെന്റ് റോഡ്.
- 10 മുതല്‍ നാല് വരെ: പറമ്പത്ത്, പൊന്‍മന.
- 10 മുതല്‍ അഞ്ച് വരെ: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ മുഴുവനായും
- 12 മുതല്‍ അഞ്ച് വരെ: മിഠായി ത്തെരുവ്. ഒന്ന് മുതല്‍ 5.30 വരെ: കോട്ടക്കല്‍, പട്ടിണിക്കര, കളരാന്തിരി, പോര്‍ങ്ങോട്ടൂര്‍.
- രണ്ട് മുതല്‍ മൂന്ന് വരെ:nf കെ.പി. കേശവമേനോന്‍ റോഡ്, മദീന ഐസ്. നഗരം വില്ലേജ്, ജയിന്‍ ടെമ്പിള്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ്.