കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങും.
- രാവിലെ 7 മുതല്‍ വൈകീട്ട് 4 വരെ: മഞ്ഞക്കുളം, ഇരിങ്ങത്ത്, തോലേരി, മൈക്രോവേവ്, ഇല്ലത്തുതാഴെ, മൂട്ടപ്പറമ്പ്, ചൂരക്കാട്ടുവയല്‍.
- രാവിലെ 7.30 മുതല്‍ ഉച്ച 2 വരെ: മുത്തപ്പന്‍ റോഡ്, അറക്കല്‍ തലായി, എരമംഗലം, മുതുവത്ത്.
- രാവിലെ 8 മുതല്‍ വൈകീട്ട് 3 വരെ: കട്ടാങ്ങല്‍, കളന്‍തോട്, പരതപ്പൊയില്‍.
- രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: പാറമ്മല്‍, കല്‍പ്പള്ളി, ആയംകുളം, കാര്യാട്ട്, ആമ്പിലേരി, പുത്തന്‍കുളം, ചെറുകുളം, ഇരിങ്ങണ്ണൂര്‍ ഹൈസ്‌കൂള്‍, അമ്പലമുക്ക്, പാലയാട്ട്‌നട, മണിയൂര്‍ ഹൈസ്‌കൂള്‍, മീനത്ത്കര, കരുവഞ്ചേരി, അഴീക്കല്‍ കടവ്, സഹകരണ മുക്ക്, മാട്ടുപൊയില്‍ താഴം, കൊടുവാന്‍മുഴി.
- രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട.
- രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ: മുക്കം ടൗണ്‍.
- രാവിലെ 9 മുതല്‍ ഉച്ചക്ക് 2 വരെ: രാമനാട്ടുകര മാര്‍ക്കറ്റ്, കെ.ടി. ഡി.സി. പരിസരം, തെക്കെത്തൊടി, തോട്ടുങ്ങല്‍.
- രാവിലെ 10 മുതല്‍ ഉച്ച 2 വരെ: കൊടമോളിക്കുന്ന്.
- രാവിലെ 11 മുതല്‍ ഉച്ച 2 വരെ: തത്തമ്പത്ത്, കെ. ടി.കെ, വെള്ളച്ചാല്‍, താക്കോത്ത് താഴം.
- ഉച്ച 2 മുതല്‍ വൈകീട്ട് 5 വരെ: മഠത്തില്‍ മുക്ക്, ഭവന്‍സ് സ്‌കൂള്‍ പരിസരം, കൊന്നങ്ങോട് കുന്ന്.