ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ (14-Mar-2018, ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (ബുധൻ) വൈദ്യുതി മുടങ്ങും. 
 • രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ: താവുണ്ടപുറത്തു താഴം, ഈസ്റ്റ് ഹില്‍-കാരപ്പറമ്പ് റോഡ്, ബാരക്‌സ്, ആര്‍ട്ട് ഗാലറി പരിസരം, ഇന്ത്യന്‍ എക്‌സ്​പ്രസ് പരിസരം, പീപ്പിള്‍സ് റോഡ്, ബിലാത്തികുളം 
 • രാവിലെ 7 മുതല്‍ 10 വരെ: കുടില്‍തോട്, മധു ആര്‍ക്കേഡ്, സ്‌കൈലൈന്‍ ഗാര്‍നെറ്റ്, റോയല്‍ ഹാര്‍മണി, പാം റോയല്‍, അപ്പോളോ 
 • രാവിലെ 8 മുതല്‍ 10 വരെ: കിണാശ്ശേരി, തോട്ടുമ്മാരം. 
 • രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ: പൂവാട്ടുപറമ്പ്, കല്ലേരി, സാവോയില്‍, ഓറിയോണ്‍, മദ്രസ പാടം 
 • രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ: ചക്കിട്ടപാറ ടൗണ്‍, മുക്കവല 
 • രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ: കൊയ്‌തേരി, ചെറുമോത്ത്, കള്ളിക്കണ്ടി, വടക്കേറ്റില്‍ 
 • രാവിലെ 8:30 മുതല്‍ വൈകീട്ട് 5:30 വരെ: വാലിയക്കോട്, പാറപ്പുറം, ചിലമ്പ വളവ് 
 • രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ: വല്ലത്തായ് പാറ, തേക്കുംകുറ്റി, ഊരാളിക്കുന്ന്, തോട്ടക്കാട്, സണ്ണിപ്പടി, പന്നിമുക്ക് 
 • രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1 വരെ: കോടമ്പുഴ, തുമ്പപ്പാടം, കുളങ്ങരപ്പാടം, ചാത്തന്‍പറമ്പ്, പ്രൈവറ്റ് റോഡ്, മാധവന്‍ റോഡ്, ചുള്ളിപ്പറമ്പ് സ്‌കൂള്‍, കൊടക്കല്ല് പറമ്പ് 
 • രാവിലെ 9:30 മുതല്‍ വൈകീട്ട് 5 വരെ: പരുത്തിപ്പാറ, മൂര്‍ഖനാട് 
 • രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ: വെണ്ടേക്കുംചാല്‍, പി.എം.ടി, പൂളോട് 
 • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 5 വരെ: പള്ളിത്താഴം, പള്ളിമേത്തല്‍ 
 • ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 6 വരെ കല്ലാച്ചി, നാദാപുരം, ജ്യോതി, മലാപ്പറമ്പ്, ടെലികോം കോളനി
Back To Blog Home Page