ജില്ലയിൽ നാളെ (23-May-2018, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 10 വരെ:അപ്പോളൊ വില്ലപരിസരം, കൃഷിഭവന്‍ റോഡ്, മുട്ടുംകുന്ന്.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പൊറാളി, പതിയിൽ ക്രഷര്‍, എരപ്പാംതോട്, ഊളേരി, ഊളേരി കോളനിമുക്ക്, കട്ടിപ്പാറ ടൗണ്‍, ഇട്ടിയപ്പാറ, മാവുള്ളപൊയില്‍, ടെലിഫോണ്‍ എക്സ്ചേഞ്ച്, കല്ലുള്ളതോട്, മേനോൻ പാറ, ചെമ്പ്രക്കുണ്ട, ആനപ്പാറ ക്രഷര്‍, മണിക്കുന്നുമ്മല്‍, കോട്ടക്കൽ ടൗണ്‍, കോട്ടത്തുരുത്തി, അറുവയല്‍, ക്രാഫ്റ്റ് വില്ലേജ്, കീത്താടി, ആവങ്ങോട്ട്മല, കുറുമ്പയില്‍, ലോകനാര്‍കാവ്, ഉമയംകുന്ന്, ചല്ലിവയല്‍, മേമുണ്ട, പല്ലഴി, വളയം, പള്ളിമുക്ക്, വടക്കേറ്റില്‍, കൊയ്തേരി, ഓണപ്പറമ്പ്, ചെറുമോത്ത്, കല്ലിക്കണ്ടി, തുരുത്തി, എടത്തുംകര, വെള്ളൂക്കര, കോട്ടോല്‍മുക്ക്, ചിറമുക്ക്, അയ്യനവയല്‍, ആര്യംവള്ളി, കാഞ്ഞിരാട് തറ, പെരിഞ്ചേരിക്കാവ്, ശാന്തിനഗര്‍, എടമ്പ്രമണ്ണ, പാവുപ്പാറ, കീഴല്‍പ്പള്ളി, പൊന്നിയത്ത് സ്കൂള്‍, മയംകുളം.

  രാവിലെ 8 മുതൽ ഉച്ച 1 വരെ:ആഴ്ചവട്ടം, കാളൂര്‍റോഡ്, പഴയ മൂരിയാട് റോഡ്, എളേറ്റില്‍ വട്ടോളി ടൗണ്‍, കുളിരാന്തിരി, എം.ജെ.എച്ച്.എസ്, പന്നിക്കോട്ടൂര്‍, തറോല്‍.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൂനംവള്ളിക്കാവ്, അഞ്ചാംപീടിക, വായനശാല, രാമല്ലൂര്‍, വാല്യക്കോട്, പാറപ്പുറം, ചിലമ്പ, അമ്പലക്കുളങ്ങര, വെള്ളൊലിപ്പില്‍, കാഞ്ഞിരപ്പാറ, നെട്ടൂർ, വട്ടക്കണ്ടിപ്പാറ.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:പുഷ്പ ജങ്ഷന്‍, ആരാധന, എയ്സ്മോട്ടോഴ്സ്, പരിഹാരപുരം, സെന്‍ട്രല്‍ഹോട്ടല്‍പരിസരം, മൂന്നാലിങ്കല്‍, ആകാശവാണി, ഫയർ സ്റ്റേഷന്‍പരിസരം.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പേരാറ്റുംപൊയില്‍, അറപ്പീടിക ഖാദി റോഡ്.

  രാവിലെ 10 മുതൽ ഉച്ച 1 വരെ:കൊക്കിവളവ്, തിരിച്ചിലങ്ങാടി, ഉണ്യാലുങ്കല്‍.

  ഉച്ച 1 മുതൽ വൈകീട്ട് 5 വരെ:അടിവാരം, മേലെവാരം, കൊറ്റമംഗലം, ഫാറൂഖ് കോളജ്.

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:അശോകപുരം, രാരിച്ചന്‍ റോഡ്, സന്റെറിന്‍സന്റ് കോളനി റോഡ്, മനോരമ ജങ്ഷന്‍, കാട്ടുവയൽ കോളനി, ഷിബ ഹോസ്പിറ്റല്‍, വയനാട് റോഡ്, കൊട്ടാരം റോഡ്, ഖത്തർ പ്ലാസ, സൈറ ആര്‍ക്കേഡ്, പാളയം ടെലിഫോൺ എക്സ്ചേഞ്ച്, സായി മന്ദിരം പരിസരം, ശീതൾ ഐസ്, പരസ്പര സഹായി പ്രസ്.

Post a Comment

0 Comments