ജില്ലയിൽ നാളെ (28-May-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6 മുതൽ വൈകീട്ട് 3 വരെ:നാദാപുരം ടൗണ്‍, നാദാപുരം ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരം, നാദാപുരം പോലീസ് സ്റ്റേഷന്‍ പരിസരം, സ്വര്‍ണാഞ്ജലി, ചാലപ്പുറം, ചേറ്റുവെട്ടി, മലയോല്‍മുക്ക്, ജ്യോതി.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കോട്ടക്കടവ്, മൊഴക്കുടി, അങ്ങാടിതാഴെ, തയ്യില്‍ മുക്ക്, കറുകയില്‍, തയ്യുള്ളതില്‍, ചീരാംവീട്ടില്‍, പുതിയാപ്പ്, പച്ചക്കറിമുക്ക്, മേപ്പയില്‍, എസ്.എന്‍.മന്ദിരം, മുള്ളന്‍കുന്ന്, അറത്തില്‍ ഒന്തം, താമരശ്ശേരി ചുങ്കം, എളോത്ത് കണ്ടി, വെഴുപ്പൂര്, വെഴുപ്പൂര് മിച്ചഭൂമി, കുടുക്കിലുമ്മാരം, അമ്പലമുക്ക്, ചുടലമുക്ക്, കരിങ്ങമണ്ണ, പാളയം.

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:ഏര്‍വാടി മുക്ക്, ഏഴുകണ്ടി, പൂവ്വംവായ്, കത്തിയണക്കാംപാറ.

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:പൂളക്കടവ്, സുരഭി, തൊണ്ടിലക്കടവ്, വന്ദന, കൊടിനാട്ടുമുക്ക്, ചേരിപ്പാടം, ചാത്തോത്തറ, പള്ളിപ്പുറം, മൂര്‍ക്കനാട്, കോഴിക്കോടന്‍കുന്ന്.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പി.സി.പാലം, ചകിരി, അമ്പാടിമുക്ക്, മധുവനം, ആലയാട്.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:കോ-ഓപ്പറേറ്റീവ് ഹോസ്​പിറ്റല്‍, കോ- ഓപ്പറേറ്റീവ് ഹോസ്​പിറ്റല്‍ പരിസരം.

  രാവിലെ 11 മുതൽ വൈകീട്ട് 4:30 വരെ:മങ്കയം, കൈതച്ചാല്‍, ഉഷ സ്‌കൂള്‍.

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:എം.എം.അലി റോഡ്, ഡേവിസണ്‍ പരിസരം, പാളയം പച്ചക്കറി മാര്‍ക്കറ്റ്, ചേവരമ്പലം, പാച്ചാക്കില്‍, തോട്ടില്‍പീടിക, കുടില്‍തോട്.

Post a Comment

0 Comments