ജില്ലയിൽ നാളെ (17-JULY-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ ഉച്ച 2 വരെ:ചേലേമ്പ്ര ടെലിഫോൺ എക്സ്ചേഞ്ച്, ഫാർമസി കോളജ്, പെരുന്നേരി, കൂനൂർ വളവ്, കുറ്റിപാല, പാറയിൽ, പുല്ലിപറമ്പ്, തേനേരി പാറ

  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ:രാമാനന്ദ ആശ്രമം, കാഞ്ഞിരമുക്ക്

  രാവിലെ 10:30 മുതൽ ഉച്ചക്ക് 12:30 വരെ:വൈദ്യമന്ദിരം, പേട്ട , ചുങ്കം, കള്ളിത്തൊടി

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:ശ്രീപുരി റോഡ്, ആലുങ്ങൽ, മുക്കത്ത് കടവ്, തിരുത്തി

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ:കൃഷിഭവൻ റോഡ്, മുട്ടുംകുന്ന്, കൊക്കിവളവ്, തിരിച്ചിലങ്ങാടി, പൊലീസ് ക്വാർേട്ടഴ്സ് പരിസരം

Post a Comment

0 Comments