തിരുവനന്തപുരം: ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും എറണാകുളം റീജനൽ ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവർ വിതരണം ചെയ്തവർക്ക് തിരികെ അയച്ച് വിശദാംശങ്ങൾ ജില്ലയിലെ ഡ്രഗ്സ് കൺട്രോൾ ഒാഫിസിൽ അറിയിക്കണം.
മരുന്നിന്റെ പേര്, ഉൽപാദകർ, ബാച്ച് നമ്പർ, കാലാവധി ക്രമത്തിൽ
Roller Bandage Schedule F(II) 20cm X 3m: Vighneswari Textiles, March 21,
Lentor-40mg (Atorvastatin Tablets IP 40mg): Athens Life Sciences, May 20,
Lentor-20mg (Atorvastatin Tablets IP 20mg): Athens Life Sciences, May 20,
Glipzide with Metformin HC1 Tablets USP GLIPI DM PLUS: MMC Healthcare (HP) Pvt. Ltd., July, 21,
Flucetamol-650mg (Paracetamol Tablets IP): Super Formulations Pvt. Ltd., March 20,
Copidogrel Tablets IP 75 mg, COPIL-75 Tablets: Medicamen Organics Limited 61, January 20,
OMICAN-20 (Omeprazole Tablets): Magma Allianz Laboratories Ltd., January 20,
Amoxycillin Oral Suspension IP: M/s. Unicure India Ltd., June 19,
Amoxycillin Oral Suspension IP: M/s. Unicure India Ltd., June 19,
Sodium Valproate Tabs IP: Kwality Pharmaceuticals Ltd, March 20,
Clopitrix E: Jips Pharmaceuticals Pvt. Ltd., February 20.
0 Comments